Gauss

ഗോസ്‌.

കാന്തിക ഫ്‌ളക്‌സ്‌ സാന്ദ്രതയുടെ സി. ജി. എസ്‌ ഏകകം. കാള്‍ഫ്രീദ്‌റിഷ്‌ ഗോസിന്റെ (1777-1855), സ്‌മരണാര്‍ഥം നല്‍കിയ പേര്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF