Critical mass

ക്രാന്തിക ദ്രവ്യമാനം.

ന്യൂക്ലിയര്‍ ശൃംഖലാ പ്രതിപ്രവര്‍ത്തനം നിലനിര്‍ത്താന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ദ്രവ്യമാനം. ക്രാന്തിക ദ്രവ്യമാനത്തേക്കാള്‍ കൂടിയാല്‍ ശൃംഖലാ പ്രവര്‍ത്തനം അനിയന്ത്രിതമാകുകയും സ്‌ഫോടനം നടക്കുകയും ചെയ്യും. കുറഞ്ഞാല്‍ സ്വയം നിലച്ചുപോകും.

Category: None

Subject: None

302

Share This Article
Print Friendly and PDF