Triangle

ത്രികോണം.

മൂന്ന്‌ രേഖാഖണ്ഡങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന സംവൃത രൂപം. വശങ്ങളെ ആസ്‌പദമാക്കി സമഭുജ ത്രികോണം, സമപാര്‍ശ്വ ത്രികോണം, വിഷമഭുജത്രികോണം എന്നും കോണുകളെ ആസ്‌പദമാക്കി ന്യൂനത്രികോണം, മട്ടത്രികോണം, ബൃഹത്‌ ത്രികോണം എന്നും തരം തിരിക്കുന്നു.

Category: None

Subject: None

330

Share This Article
Print Friendly and PDF