Dyes

ചായങ്ങള്‍.

വസ്‌തുക്കള്‍ക്ക്‌ നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണികമോ അകാര്‍ബണികമോ ആയ സംയുക്തങ്ങള്‍. വാറ്റ്‌ ഡൈകള്‍, റിയാക്‌ടീവ്‌ ഡൈകള്‍, ഡയറക്‌ട്‌ ഡൈകള്‍, ആസിഡ്‌ ഡൈകള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഉദാ: അനിലീന്‍ യെല്ലോ, മെത്തിലീന്‍ ബ്ലൂ.

Category: None

Subject: None

286

Share This Article
Print Friendly and PDF