Mordant

വര്‍ണ്ണബന്ധകം.

തുണികളില്‍ ചായം പിടിപ്പിക്കുന്നതിന്‌ മുമ്പായി അവയില്‍ പുരട്ടുന്ന രാസവസ്‌തുക്കള്‍. ചായങ്ങള്‍ തുണിയില്‍ ഉറച്ചുപിടിക്കുന്നതിന്‌ ഇവ സഹായിക്കുന്നു. ഉദാ: അലൂമിനിയം സള്‍ഫേറ്റ്‌, ആലം.

Category: None

Subject: None

305

Share This Article
Print Friendly and PDF