Suggest Words
About
Words
Coccyx
വാല് അസ്ഥി.
നട്ടെല്ലിന്റെ അവസാന ഭാഗത്തെ കശേരുക്കള് കൂടിച്ചേര്ന്നുണ്ടാകുന്ന ഭാഗം. മനുഷ്യനില് മൂന്നുമുതല് അഞ്ചുവരെ അപുഷ്ടകശേരുക്കളാണിതിലുള്ളത്.
Category:
None
Subject:
None
483
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tesla - ടെസ്ല.
Pollution - പ്രദൂഷണം
Intestine - കുടല്.
Spinal column - നട്ടെല്ല്.
Apparent magnitude - പ്രത്യക്ഷ കാന്തിമാനം
Tan - ടാന്.
Prophage - പ്രോഫേജ്.
Bluetooth - ബ്ലൂടൂത്ത്
Spread sheet - സ്പ്രഡ് ഷീറ്റ്.
Portal vein - വാഹികാസിര.
Diadelphous - ദ്വിസന്ധി.
Anaphylaxis - അനാഫൈലാക്സിസ്