Watt

വാട്ട്‌.

പവര്‍ അളക്കാനുപയോഗിക്കുന്ന ഏകകം ( W). സെക്കന്റില്‍ 1 ജൂള്‍ എന്ന തോതില്‍ ചെയ്യുന്ന പ്രവൃത്തിക്കു തുല്യം. ജെയിംസ്‌വാട്ടിന്റെ സ്‌മരണാര്‍ത്ഥം നല്‍കിയ പേര്‌.

Category: None

Subject: None

247

Share This Article
Print Friendly and PDF