Incisors

ഉളിപ്പല്ലുകള്‍.

സസ്‌തനികളുടെ ദന്തവിന്യാസത്തില്‍ മുന്‍നിരയില്‍ ഉളള ഉളിപോലുളള പല്ലുകള്‍. സാധാരണയായി മുറിക്കുവാനും കരണ്ടു തിന്നുവാനും ഉപയോഗിക്കുന്നു.

Category: None

Subject: None

204

Share This Article
Print Friendly and PDF