Electrochemical equivalent

വിദ്യുത്‌ രാസതുല്യാങ്കം.

വൈദ്യുത വിശ്ലേഷണത്തില്‍ ഒരു കൂളോം ചാര്‍ജ്‌ പ്രവഹിക്കുമ്പോള്‍ ഇലക്‌ട്രാഡില്‍ നിക്ഷിപ്‌തമാകുന്ന അല്ലെങ്കില്‍ ലായനിയിലേക്ക്‌ വിലയിതമാകുന്ന പദാര്‍ഥത്തിന്റെ അളവ്‌. e c e എന്ന്‌ ചുരുക്കം.

Category: None

Subject: None

362

Share This Article
Print Friendly and PDF