Angular displacement

കോണീയ സ്ഥാനാന്തരം

കോണീയ വിസ്ഥാപനം. ഒരു നിര്‍ദിഷ്‌ട ബിന്ദുവിനെ ( O) ആധാരമാക്കി ഏതെങ്കിലും ബിന്ദുവിന്റെ സ്ഥാനത്തിന്‌ വരുന്ന മാറ്റം കോണളവില്‍ പറയുന്നത്‌. ചിത്രത്തില്‍ വസ്‌തു Aയില്‍ നിന്ന്‌ B യിലെത്തിയപ്പോള്‍ ഉണ്ടായ കോണീയ സ്ഥാനാന്തരം φ ആണ്‌.

Category: None

Subject: None

180

Share This Article
Print Friendly and PDF