Strong acid

വീര്യം കൂടിയ അമ്ലം.

വീര്യം കൂടിയ അമ്ലം ജലലായനിയില്‍ ശക്തിയേറിയ ഇലക്‌ട്രാലൈറ്റായിരിക്കും. അത്‌ പരിപൂര്‍ണ്ണമായി അയോണീകരിക്കപ്പെട്ട്‌ ധാരാളം ഹൈഡ്രജന്‍ അയോണുകള്‍ ജലത്തില്‍ ഉണ്ടാകുന്നു. ഉദാ: ഹൈഡ്രാക്ലോറിക്‌ അമ്ലം (HCl)

Category: None

Subject: None

296

Share This Article
Print Friendly and PDF