Acetamide

അസറ്റാമൈഡ്‌

CH3−CO−NH2. നിറമില്ലാത്ത ക്രിസ്റ്റലീയ ഖരം. ഉരുകല്‍ നില 82 0 C. മണമില്ല. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ എന്നീ ദ്രാവകങ്ങളില്‍ ലയിക്കും. അമോണിയം അസറ്റേറ്റ്‌ തപിപ്പിച്ച്‌ അസറ്റാമൈഡ്‌ ഉണ്ടാക്കാം.

Category: None

Subject: None

272

Share This Article
Print Friendly and PDF