BCG

ബി. സി. ജി

Bacillus Calmette Guerin എന്നതിന്റെ ചുരുക്കം. ക്ഷയരോഗത്തിന്‌ കാരണമായ ഒരിനം ട്യൂബര്‍ക്കിള്‍ ബാസിലസ്‌. ക്ഷയരോഗത്തിനെതിരായ വാക്‌സിന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

301

Share This Article
Print Friendly and PDF