Elastomer

ഇലാസ്റ്റമര്‍.

വലിച്ചുവിട്ടാല്‍ പൂര്‍വരൂപം പ്രാപിക്കുന്ന പദാര്‍ഥം. ഉദാ: റബ്ബര്‍, ഹൃദയപേശി മുതലായവ. ബലം പ്രയോഗിച്ച്‌ നീളം പലമടങ്ങ്‌ വര്‍ധിപ്പിക്കാന്‍ കഴിയും.

Category: None

Subject: None

260

Share This Article
Print Friendly and PDF