Epicycle

അധിചക്രം.

സ്ഥിരമായ ഒരു വൃത്തത്തിന്റെ പരിധിയിലൂടെ (അകത്തോ പുറത്തോ) കറങ്ങി നീങ്ങുന്ന ഒരു ചെറിയ വൃത്തം. ഈ ചെറുവൃത്തം കറങ്ങുമ്പോള്‍ അതിന്റെ പരിധിയില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു വസ്‌തുവിന്റെ പഥമാണ്‌ അധിചക്രജം ( epicycloid). ടോളമിയുടെ പ്രാചീന ജ്യോതിശ്ശാസ്‌ത്രത്തില്‍ ഗ്രഹങ്ങളുടെ പഥങ്ങള്‍ അധിചക്രജങ്ങളാണ്‌.

Category: None

Subject: None

300

Share This Article
Print Friendly and PDF