Fold, folding

വലനം.

ഭമോപരിതലത്തില്‍ തിരശ്ചീനമായി അനുഭവപ്പെടുന്ന സമ്മര്‍ദ്ദനത്തിന്റെ ഫലമായി ഭൂവല്‍ക്കത്തില്‍ അനുഭവപ്പെടുന്ന വിരൂപണം. തത്‌ഫലമായി അവക്ഷിപ്‌ത പാറയടുക്കുകളില്‍ തരംഗാകൃതിയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച താഴ്‌ചകള്‍.

Category: None

Subject: None

784

Share This Article
Print Friendly and PDF