Hadley Cell

ഹാഡ്‌ലി സെല്‍

ഭൂമധ്യരേഖയ്‌ക്കിരുപുറവും വാണിജ്യ വാത മേഖലയില്‍ വായുചംക്രമണം മൂലമുണ്ടാകുന്ന കോശം. ഭൂമധ്യരേഖയില്‍ നിന്നുയരുന്ന വായു 30 ഡിഗ്രി അക്ഷാംശങ്ങളില്‍ താഴ്‌ന്നിറങ്ങുന്നതിന്റെ ഫലമായാണ്‌ ഈ വായു ചംക്രമണ കോശങ്ങള്‍ രൂപം കൊള്ളുന്നത്‌. പതിനെട്ടാം നൂറ്റാണ്ടില്‍ ജോര്‍ജ്‌ ഹാഡ്‌ലിയാണ്‌ ഈ സവിശേഷത തിരിച്ചറിഞ്ഞത്‌.

Category: None

Subject: None

332

Share This Article
Print Friendly and PDF