Terylene

ടെറിലിന്‍.

ഒരിനം പോളിഎസ്റ്റര്‍. തുണിത്തരങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ നാര്‌. ടെര്‍താലിക്‌ ആസിഡും എത്തിലിന്‍ ഗ്ലൈക്കോളും തമ്മില്‍ ഒരുമിച്ചു പോളിമറീകരണം നടത്തിയാണ്‌ ഇതുണ്ടാക്കുന്നത്‌.

Category: None

Subject: None

270

Share This Article
Print Friendly and PDF