Cuticle

ക്യൂട്ടിക്കിള്‍.

എപ്പിഡെര്‍മിസ്‌ സ്രവിച്ചുണ്ടാകുന്ന കോശ നിര്‍മിതമല്ലാത്ത നേര്‍ത്ത പാളി. സസ്യങ്ങളില്‍ ഇതിലെ മുഖ്യഘടകം ക്യൂട്ടിന്‍ ആയിരിക്കും. ജന്തുക്കളില്‍ കൈറ്റിന്‍ ആയിരിക്കും.

Category: None

Subject: None

257

Share This Article
Print Friendly and PDF