Alum

പടിക്കാരം

ഒരു ഖനിജ ലവണം. പലതരമുണ്ട്‌. പൊട്ടാഷ്‌ ആലം വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്നു. ഒരു ആല്‍ക്കലിലോഹത്തിന്റെയും ഒരു ത്രിസംയോജക ലോഹത്തിന്റെയും ഇരട്ട സള്‍ഫേറ്റ്‌ ആണ്‌. സാധാരണയായി 24 ജലതന്മാത്രകള്‍ പരല്‍ ജലമായി ഉണ്ടാകും. ഉദാ: പടിക്കാരം-അലൂമിനിയം ആലം. K2SO4Al2(SO4)324H2O

Category: None

Subject: None

360

Share This Article
Print Friendly and PDF