Line spectrum

രേഖാസ്‌പെക്‌ട്രം.

ഒറ്റപ്പെട്ട തരംഗദൈര്‍ഘ്യങ്ങള്‍ മാത്രം അടങ്ങിയ സ്‌പെക്‌ട്രം. ഓരോ തരംഗദൈര്‍ഘ്യത്തിനും സംഗതമായ ഓരോ രേഖയും രേഖകള്‍ക്കിടയില്‍ ഇരുണ്ട പശ്ചാത്തലവും കാണാം. ആറ്റങ്ങളിലെ ഇലക്‌ട്രാണ്‍ ചാട്ടങ്ങളാണ്‌ സ്‌പെക്‌ട്രം ഉണ്ടാക്കുന്നത്‌.

Category: None

Subject: None

260

Share This Article
Print Friendly and PDF