HII region

എച്ച്‌ടു മേഖല

അയണീകൃത ഹൈഡ്രജന്‍ ഉള്ള മേഖല. നെബുലകള്‍ക്കുളളില്‍ പുതുതായി രൂപംകൊണ്ട നക്ഷത്രങ്ങളില്‍ നിന്നുള്ള അള്‍ട്രാവയലററ്‌ വികിരണം നെബുലകളെ അയണീകരിക്കുന്നതുമൂലം H II മേഖലകള്‍ ഉണ്ടാകുന്നു.

Category: None

Subject: None

286

Share This Article
Print Friendly and PDF