Blood group

രക്തഗ്രൂപ്പ്‌

ചുവന്ന രക്തകോശങ്ങളില്‍ ഒരേ ആന്റിജന്‍ അടങ്ങിയ ഗ്രൂപ്പ്‌. ഏറ്റവും അറിയപ്പെടുന്ന ABO രീതിയില്‍ നാലുതരം ഗ്രൂപ്പുകളുണ്ട്‌. ഇവ രക്ത ഗ്രൂപ്പ്‌ ജീനുകളുടെ നാല്‌ പ്രകട രൂപങ്ങളാണ്‌. A ആന്റിജന്‍ മാത്രമുള്ളവര്‍ A ഗ്രൂപ്പിലും B ആന്റിജന്‍ മാത്രമുള്ളവര്‍ B ഗ്രൂപ്പിലും പെടും. രണ്ട്‌ ആന്റിജനുകളുമുള്ളവര്‍ AB ഗ്രൂപ്പുകാരാണ്‌. രണ്ട്‌ ആന്റിജനുകളുമില്ലാത്തവര്‍ O ഗ്രൂപ്പില്‍പ്പെടും.

Category: None

Subject: None

188

Share This Article
Print Friendly and PDF