Suggest Words
About
Words
Square root
വര്‍ഗമൂലം.
x=a2 എന്ന സമവാക്യം സാധുവാകാനുള്ള a യുടെ മൂല്യത്തെ x ന്റെ വര്‍ഗമൂലം എന്നു പറയുന്നു. പ്രതീകം √. ഏതു സംഖ്യയ്ക്കും രണ്ട് വര്ഗമൂലങ്ങളുണ്ട്. ഇവിടെ √x = ±a.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pion - പയോണ്‍.
Reflection - പ്രതിഫലനം.
Super nova - സൂപ്പര്‍നോവ.
Biome - ജൈവമേഖല
Medusa - മെഡൂസ.
Bronsted acid - ബ്രോണ്‍സ്റ്റഡ് അമ്ലം
Convection - സംവഹനം.
Resin - റെസിന്‍.
Eddy current - എഡ്ഡി വൈദ്യുതി.
Crystal - ക്രിസ്റ്റല്‍.
Paradox. - വിരോധാഭാസം.
Phonon - ധ്വനിക്വാണ്ടം