Mean free path

മാധ്യസ്വതന്ത്രപഥം

( λ). ഒരു വാതകത്തിലെ തന്മാത്രകള്‍, ക്രിസ്റ്റലിലെ ഇലക്‌ട്രാണുകള്‍ മുതലായവ സംഘട്ടനങ്ങള്‍ക്കിടയ്‌ക്ക്‌ സഞ്ചരിക്കുന്ന ശരാശരി ദൂരം. ഇത്‌ മര്‍ദം, സാന്ദ്രത ഇവയെ ആശ്രയിച്ചിരിക്കും.

Category: None

Subject: None

269

Share This Article
Print Friendly and PDF