Peat
പീറ്റ്.
ചതുപ്പുകളില്‍ അടിഞ്ഞുകൂടുന്ന സസ്യാവശിഷ്‌ടങ്ങള്‍ കാലാന്തരത്തില്‍ ഭാഗികമായി വിഘടിച്ച് രൂപം കൊള്ളുന്ന ഇരുണ്ട തവിട്ടുനിറമോ കറുപ്പ് നിറമോ ഉള്ള പദാര്‍ഥം. പില്‍ക്കാലത്ത് മണ്ണ് വീണ് മൂടി മര്‍ദവും ചൂടും വര്‍ധിക്കുകയും കല്‍ക്കരിയായി മാറുകയും ചെയ്യുന്നു. കല്‍ക്കരി രൂപീകരണത്തിന്റെ ആദ്യഘട്ടമായി കണക്കാക്കാം. വളമായും ഇന്ധനമായും പീറ്റ് ഉപയോഗിക്കപ്പെടുന്നു.
Share This Article