Suggest Words
About
Words
Perfect number
പരിപൂര്ണ്ണസംഖ്യ.
ഒരു സംഖ്യയുടെ, അതേസംഖ്യ ഒഴികെയുള്ള ഘടകങ്ങളെല്ലാം കൂട്ടിയാല്‍ അതേസംഖ്യ കിട്ടുമെങ്കില്‍ അതൊരു പരിപൂര്‍ണ്ണ സംഖ്യയാണ്. ഉദാ: 28; 28=1+2+4+7+14.
Category:
None
Subject:
None
952
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Homoiotherm - സമതാപി.
Chamaephytes - കെമിഫൈറ്റുകള്
Foregut - പൂര്വ്വാന്നപഥം.
Epicycle - അധിചക്രം.
Annuals - ഏകവര്‍ഷികള്‍
Out wash. - ഔട് വാഷ്.
Conjunctiva - കണ്‍ജങ്റ്റൈവ.
Nucleophile - ന്യൂക്ലിയോഫൈല്‍.
Relaxation time - വിശ്രാന്തികാലം.
Benzidine - ബെന്സിഡീന്
Sarcodina - സാര്കോഡീന.
Even number - ഇരട്ടസംഖ്യ.