Carrier wave

വാഹക തരംഗം

റേഡിയോ വാര്‍ത്താവിനിമയത്തില്‍ മോഡുലേഷനു വിധേയമാക്കുന്ന ഉയര്‍ന്ന ആവൃത്തിയുള്ള തരംഗം. സിഗ്നലുകള്‍ക്കു വരുന്ന മാറ്റത്തിനനുസരിച്ച്‌ വാഹക തരംഗത്തിന്റെ ഏതെങ്കിലും ഒരു ചരത്തിന്‌ (ആയതി, ആവൃത്തി, ഫെയ്‌സ്‌)മാറ്റം വന്നുകൊണ്ടിരിക്കും.

Category: None

Subject: None

265

Share This Article
Print Friendly and PDF