Umbel

അംബല്‍.

ഒരിനം അനിയത പുഷ്‌പമഞ്‌ജരി. പൂങ്കുലയുടെ തണ്ട്‌ കുറിയതും അഗ്രഭാഗത്ത്‌ സഹപത്രവൃന്തത്തോടുകൂടിയതും ആണ്‌. ഓരോ സഹപത്രത്തിന്റെയും കക്ഷത്തില്‍ നിന്ന്‌ ഒരേ വലുപ്പമുള്ള തണ്ടുകളുള്ള ഓരോ പൂക്കള്‍ ഉണ്ടാവുന്നു. ഉദാ: ഉള്ളി.

Category: None

Subject: None

322

Share This Article
Print Friendly and PDF