Light reactions

പ്രകാശിക അഭിക്രിയകള്‍.

പ്രകാശ സംശ്ലേഷണത്തിന്റെ തുടക്കത്തില്‍ ഇലകളിലെ ക്ലോറോപ്ലാസ്റ്റുകളില്‍ പ്രകാശത്തെ ആശ്രയിച്ചു നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍.

Category: None

Subject: None

289

Share This Article
Print Friendly and PDF