Weak interaction

ദുര്‍ബല പ്രതിപ്രവര്‍ത്തനം.

പ്രകൃതിയിലെ നാല്‌ അടിസ്ഥാന പ്രതിപ്രവര്‍ത്തനങ്ങളില്‍ ഒന്ന്‌. പദാര്‍ഥവുമായി ലെപ്‌റ്റോണുകളുടെ പ്രതിപ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്‌. വളരെ ചെറിയ ദൂരപരിധിയില്‍ ( 1fm ന്റെ 100 ല്‍ 1) മാത്രമേ പ്രകടമാവൂ.

Category: None

Subject: None

243

Share This Article
Print Friendly and PDF