Aqueous chamber

ജലീയ അറ

കശേരുകികളുടെ കണ്ണില്‍ ലെന്‍സിനും കോര്‍ണിയയ്‌ക്കും ഇടയ്‌ക്കുള്ള ഭാഗം. ഇതിനകത്താണ്‌ അക്വസ്‌ ഹ്യൂമര്‍.

Category: None

Subject: None

286

Share This Article
Print Friendly and PDF