Syncytium

സിന്‍സീഷ്യം.

അനേകം കോശമര്‍മ്മങ്ങളുള്ള ഒരു കോശഘടന. ഒന്നിലേറെ കോശങ്ങള്‍ ഒന്നുചേര്‍ന്ന്‌ അവയ്‌ക്കിടയിലുള്ള കോശസ്‌തരങ്ങള്‍ അപ്രത്യക്ഷമായിട്ടാണ്‌ ഇവയുണ്ടാകുന്നത്‌.

Category: None

Subject: None

261

Share This Article
Print Friendly and PDF