Adipic acid

അഡിപ്പിക്‌ അമ്ലം

HOOC−(CH2)4 −COOH. ഡൈ കാര്‍ബോക്‌സിലിക്‌ അമ്ലം. ക്രിസ്റ്റലീയ രൂപമുള്ള വെളുത്ത വസ്‌തു. ഉരുകല്‍ നില 152 0 C. പോളി അമൈഡുകളുടെ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്നു. ഉദാ: നൈലോണ്‍ 66 ന്റെ നിര്‍മ്മാണത്തിന്റെ മുഖ്യ ഘടകം.

Category: None

Subject: None

248

Share This Article
Print Friendly and PDF