Fatigue
ക്ഷീണനം
ക്ഷീണം, (phy) ഒരു വസ്‌തുവിന്റെ ഏതെങ്കിലും ഒരു ഗുണം നിരന്തരമായ അപരൂപണ ബലത്തിന് വിധേയമാകുന്നതുമൂലമുണ്ടാകുന്ന ശോഷണം. ഉദാ: ഇലാസ്‌തികതയ്‌ക്കുണ്ടാകുന്ന കുറവ്. പൊതുവേ നിരന്തരമായ ഉപയോഗം കൊണ്ട് ഒരു വസ്‌തുവിന്റെ ഏതെങ്കിലും ഗുണധര്‍മ്മത്തിനുണ്ടാവുന്ന കുറവും ക്ഷീണനം ആണ്.
Share This Article