TFT-LCD

ടി എഫ്‌ ടി-എല്‍ സി ഡി.

Thin Film Transistor-Liquid Crystal Display എന്നതിന്റെ ചുരുക്ക രൂപം. സാമാന്യം വലിപ്പമുള്ള എല്‍ സി ഡി സ്‌ക്രീനുകളുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന ഒരു രീതി. ഓരോ പിക്‌സലിനെയും നിയന്ത്രിക്കാന്‍ ഓരോ ട്രാന്‍സിസ്റ്റര്‍ എന്നതാണ്‌ ഇതിന്റെ പ്രത്യേകത.

Category: None

Subject: None

287

Share This Article
Print Friendly and PDF