Chlorite

ക്ലോറൈറ്റ്‌

വെളുത്ത അല്ലെങ്കില്‍ പച്ച നിറത്തില്‍ പ്രകൃതിയില്‍ കാണുന്ന അലൂമിനിയം, ഇരുമ്പ്‌ എന്നീ ലോഹങ്ങളുടെ ഹൈഡ്രറ്റിത സിലിക്കേറ്റുകള്‍.

Category: None

Subject: None

297

Share This Article
Print Friendly and PDF