Dakshin Gangothri
ദക്ഷിണ ഗംഗോത്രി
അന്റാര്‍ട്ടിക്കയില്‍ 1981 ല്‍ ഇന്ത്യ സ്ഥാപിച്ച ആദ്യത്തെ ഗവേഷണ കേന്ദ്രം. സ്വയം പര്യാപ്‌തമായ ഒന്നായിരുന്നു ഈ കേന്ദ്രം. വര്‍ക്‌ഷോപ്പുകള്‍, പരീക്ഷണ ശാലകള്‍, വിനോദോപാധികള്‍ തുടങ്ങിയ സംവിധാനങ്ങളോടെ ഇപ്പോള്‍ മൈത്രിയിലേക്കുള്ള ഒരു ഇടത്താവളമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
Share This Article