Foetus

ഗര്‍ഭസ്ഥ ശിശു.

സസ്‌തനികളുടെ ഭ്രൂണ വളര്‍ച്ചയില്‍, മുതിര്‍ന്ന ജീവിയുടെ പ്രധാന ശരീരലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമുള്ള ദശ. മനുഷ്യന്റെ ഭ്രൂണം രണ്ടു മാസം പ്രായമാകുമ്പോഴാണ്‌ ഈ ദശയിലെത്തുക.

Category: None

Subject: None

260

Share This Article
Print Friendly and PDF