Class interval

വര്‍ഗ പരിധി

പ്രാപ്‌താങ്കങ്ങളെ മുഴുവന്‍ വ്യത്യസ്‌ത വര്‍ഗങ്ങളായി തിരിക്കുമ്പോള്‍, ഓരോ വര്‍ഗത്തിന്റെയും ഏറ്റവും കൂടിയതും കുറഞ്ഞതുമായ വിലകളെ വര്‍ഗസീമകള്‍ എന്നു പറയുന്നു. ഈ സീമകള്‍ തമ്മിലുള്ള അന്തരാളത്തെ വര്‍ഗാന്തരാളം അഥവാ വര്‍ഗപരിധി എന്നു പറയുന്നു.

Category: None

Subject: None

192

Share This Article
Print Friendly and PDF