Threshold frequency

ത്രഷോള്‍ഡ്‌ ആവൃത്തി.

പ്രകാശവൈദ്യുത പ്രഭാവം വഴി ഇലക്‌ട്രാണുകള്‍ ഉത്സര്‍ജിക്കപ്പെടാന്‍ ഫോട്ടോണുകള്‍ക്കുണ്ടാവേണ്ട ഏറ്റവും കുറഞ്ഞ ആവൃത്തി. ഇത്‌ വിവിധ പദാര്‍ഥങ്ങള്‍ക്ക്‌ വ്യത്യസ്‌തമാണ്‌.

Category: None

Subject: None

275

Share This Article
Print Friendly and PDF