Suggest Words
About
Words
Stop (phy)
സീമകം.
പ്രകാശിക ഉപകരണങ്ങളില്‍ ലെന്സുകളുടെയും വക്രതല ദര്‍പ്പണങ്ങളുടെയും അക്ഷത്തോടു ചേര്‍ന്നു പതിക്കുന്ന പ്രകാശ രശ്മികളെ മാത്രം കടത്തിവിടുന്ന സംവിധാനം. അക്ഷത്തില്‍ നിന്ന് അകലെ മാറി സഞ്ചരിക്കുന്ന രശ്മികളെ ഇവ തടയുന്നു.
Category:
None
Subject:
None
353
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Modulation - മോഡുലനം.
Metamere - ശരീരഖണ്ഡം.
Kainite - കെയ്നൈറ്റ്.
Somites - കായഖണ്ഡങ്ങള്.
Crinoidea - ക്രനോയ്ഡിയ.
MEO - എം ഇ ഒ. Medium Earth Orbit എന്നതിന്റെ ചുരുക്കം.
Semi carbazone - സെമി കാര്‍ബസോണ്‍.
Endoderm - എന്‍ഡോഡേം.
Tachycardia - ടാക്കികാര്‍ഡിയ.
Effusion - എഫ്യൂഷന്‍.
Heat capacity - താപധാരിത
Pi - പൈ.