Nissl granules

നിസ്സല്‍ കണികകള്‍.

നാഡീകോശങ്ങളുടെ കോശശരീരത്തില്‍ കാണപ്പെടുന്ന, എളുപ്പം ചായം പിടിക്കുന്ന കണികകള്‍.

Category: None

Subject: None

264

Share This Article
Print Friendly and PDF