Gangrene

ഗാങ്‌ഗ്രീന്‍.

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ ഏതാനും കോശങ്ങള്‍ നശിക്കുന്നതു മൂലം ഉണ്ടാകുന്ന അവസ്ഥ. ഇതിന്റെ പ്രധാന കാരണം ആ ഭാഗത്ത്‌ രക്ത ഓട്ടം നിലയ്‌ക്കുന്നതാണ്‌. ക്ഷതം, രോഗാണുസംക്രമണം എന്നിവ മൂലവും ഉണ്ടാകുന്നു.

Category: None

Subject: None

301

Share This Article
Print Friendly and PDF