Gizzard

അന്നമര്‍ദി.

ഭക്ഷണം ചവച്ചരക്കാന്‍ കഴിയാത്ത ചില ജന്തുക്കളുടെ അന്നപഥത്തിന്റെ ആദ്യഭാഗത്തുള്ള ഒരു പ്രത്യേക ഭാഗം. ഇതിന്‌ ധാരാളം മാംസപേശികളോടുകൂടിയ കനത്ത ഭിത്തികളുണ്ടായിരിക്കും. അകശേരുകികളിലാണെങ്കില്‍ അകത്തേക്കുള്ള ഉന്തലുകളും കാണാം. പക്ഷികള്‍, മണ്ണിരകള്‍, ആര്‍ത്രാപോഡുകള്‍ എന്നിവയിലെല്ലാം ഗിസാര്‍ഡ്‌ കാണാം.

Category: None

Subject: None

427

Share This Article
Print Friendly and PDF