Biprism

ബൈപ്രിസം

ശീര്‍ഷകോണ്‍ 180 ഡിഗ്രിയില്‍ അല്‍പ്പം കുറവായ പ്രിസം. ചെറിയ കോണുകള്‍ ഉള്ള രണ്ടു പ്രിസങ്ങളുടെ പാദങ്ങള്‍ ചേര്‍ത്തുവച്ചതുപോലെ പ്രവര്‍ത്തിക്കുന്നു. വ്യതികരണത്തിന്‌ ആവശ്യമായ രണ്ട്‌ കോഹിറന്റ്‌ സ്രാതസ്സുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

281

Share This Article
Print Friendly and PDF