Ecosystem

ഇക്കോവ്യൂഹം.

പരസ്‌പരം പ്രതിപ്രവര്‍ത്തിക്കുന്ന ജീവികളുടെ ഒരു സമൂഹവും അവ ജീവിക്കുന്ന പരിസരവും ചേര്‍ന്ന ആവാസവ്യവസ്ഥ. ഉദാ: കുളം, കാട്‌. ഇതിന്റെ ഘടകങ്ങള്‍ ഊര്‍ജവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. അജൈവഘടകങ്ങള്‍, ഉത്‌പാദകര്‍, ഉപഭോക്താക്കള്‍, വിഘാടകര്‍ എന്നിവയാണ്‌ ഇക്കോവ്യൂഹത്തിന്റെ പ്രധാന ഘടകങ്ങള്‍.

Category: None

Subject: None

270

Share This Article
Print Friendly and PDF