Carboniferous

കാര്‍ബോണിഫെറസ്‌

പാലിയോസോയിക്‌ കല്‌പത്തിലെ അഞ്ചാമത്തെ മഹായുഗം. 35 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആരംഭിച്ച്‌ 29 കോടി വര്‍ഷങ്ങള്‍ മുമ്പ്‌ വരെ നീണ്ടുനിന്നു. ചതുപ്പു നിലത്തിലുണ്ടായിരുന്ന ഇക്കാലത്തെ വനങ്ങളാണ്‌ ഫോസിലീകരണത്തിന്‌ വിധേയമായി പിന്നീട്‌ കല്‍ക്കരി നിക്ഷേപങ്ങളായിത്തീര്‍ന്നത്‌. ഈ യുഗത്തെ പെന്‍സില്‍വാനിയന്‍, മിസ്സിസിപ്പിയന്‍ എന്നിങ്ങനെ വിഭജിക്കാറുണ്ട്‌. അനുബന്ധം നോക്കുക.

Category: None

Subject: None

242

Share This Article
Print Friendly and PDF