Bio transformation

ജൈവ രൂപാന്തരണം

കള്‍ച്ചര്‍ കോശങ്ങളെ ഉപയോഗിച്ച്‌ അടിസ്ഥാന വസ്‌തുക്കളെ ( substrates) ആവശ്യമുള്ള ഓര്‍ഗാനിക്‌ വസ്‌തുക്കളാക്കി മാറ്റല്‍. കള്‍ച്ചര്‍ കോശങ്ങളുല്‍പാദിപ്പിക്കുന്ന എന്‍സൈമുകളാണ്‌ ഇവിടെ രാസത്വരകങ്ങളായി പ്രവര്‍ത്തിക്കുന്നത്‌.

Category: None

Subject: None

297

Share This Article
Print Friendly and PDF