Carotene

കരോട്ടീന്‍

C40H56. സസ്യങ്ങളില്‍ കാണപ്പെടുന്ന ചുവന്ന ക്രിസ്റ്റലീയ ഹൈഡ്രാകാര്‍ബണ്‍ വര്‍ണകം. ജന്തുക്കളുടെ ശരീരത്തില്‍ ഇതിന്റെ βരൂപം വിറ്റാമിന്‍ A ആയി മാറ്റപ്പെടുന്നു.

Category: None

Subject: None

304

Share This Article
Print Friendly and PDF